പ്രിത്വി രാജ് ചിത്രം ഉടൻ വരുന്നു....!!!!
"ആറു വർഷത്തെ ഇടവേളക് ശേഷം വരുന്നു..."
ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പൃഥ്വിരാജ് ഇട്ട ഒരു പോസ്റ്റ് ആണ് ഇത്.കൂടുതൽ വിവരങ്ങൾ അറിയാൻ നാളെ രാവിലെ 10 മണിവരെ എല്ലാവരും കാത്തിരിക്കണം..
ഇതോടെ സിനിമ ഏതാണെന്നു അറോയാണ് ആരാധകരുടെ പാച്ചിൽ ആയി ..
സംവിധായകൻ ഷാജി കൈലാസ് അദ്ദേഹത്തിൻറെ പേജിൽ ആ മൂവി ന്യൂസ് ഇട്ടതോടെ ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ എന്ന് ഉറപ്പായി .2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്.അഹ് ഒരു കണക്കു വച്ചുനോക്കിയാൽ തലക്കെട്ടു കൃത്യമാണ് "ആറു വർഷം"

No comments:
Post a Comment